അഹങ്കാരികൾ…

നമ്മൾ മനുഷ്യർ എത്ര അഹങ്കാരികളാ…അല്ലേ…നമ്മുക്ക് ചുറ്റും ഉളള ജീവനുള്ളതും ഇല്ലാത്തതുമായ ഓരോന്നിനേയും ഇഷ്ട്ടാനുസരണം നമ്മൾ ഉപയോഗിക്കുന്നു എന്നുമാത്രമല്ല ചിലപ്പോഴൊക്കെ അവയെ അതിന്റെ സ്വാഭാവികമായ നിലനില്പ്പിൽ നിന്നു പോലും അകറ്റുവാനാണുനമ്മൾ ശ്രമിക്കാറുണ്ട്…ഈ ഭൂലോകത്തിൽ ഉള്ളതെല്ലാം തനിക്ക് എക്കാലവും സന്തുഷ്ട്ടമായി കഴിയുവാൻ സ്രിഷ്ട്ടികർത്താവ് അനുഗ്രഹിച്ചു നല്കിയ വരദാനങ്ങളാണെന്ന ചിന്താഗതിക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു വർത്തമാന കാലം…കാടുപിടിച്ച നാഗരിക സംസ്കാരത്തെ മാത്രം കുറ്റപെടുതുക എന്ന മുന്‌ധാരണയൊന്നും ഈ എഴുത്തിനു പിന്നിലില്ല…പറഞ്ഞു വരുമ്പോൾ അങ്ങനെയായി പോകുന്നിലേ എന്ന് എനിക്കുതന്നെ തോന്നി പോകുന്നുണ്ട്… കഴിഞ്ഞ കുറച്ച്… Read More അഹങ്കാരികൾ…